പാനൂർ : പാനൂർ നഗരസഭയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.ഹാഷിം, വൈസ് ചെയർപേഴ്സൺ റുഖ്‌സാന ഇഖ്ബാൽ പുതുതായി ചാർജെടുത്ത സെക്രട്ടറി മനോജ് കുമാർ എന്നിവർക്കുള്ള സ്വീകരണവും സ്ഥാനമൊഴിയുന്ന ചെയർമാൻ വി.നാസർ മാസ്റ്റർ, വൈസ് ചെയർപേർസൺ പ്രീത അശോക് എന്നിവർക്കുള്ള യാത്രയയപ്പും പാനൂർ സു മംഗലി ഹാളിൽ നടന്നു.
ടി.കെ. ഹനീഫ അദ്ധ്യക്ഷനായ ചടങ്ങിൽ നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ കൗൺസിലർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ സംഘടന നേതാക്കൾ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post