ചൊക്ലി: ചൊക്ലി ഗ്രാമത്തി ജുമാഅത്ത് പള്ളിക്ക് സമീപം കൂടയിൽ പറമ്പത്ത് മഞ്ചേരി സൈനബ(90) നിര്യാതയായി. ഭർത്താവ്: തെക്കിയേടത്ത് കലന്തൻ, പരേതരായ തെക്കിയേടത്ത് മൂസയുടേയും പറമ്പത്ത് മഞ്ചേരി കദീശയുടേയും മകളാണ്. മക്കൾ: അസ്മ(മുണ്ടക്കയം), മറിയു, ഖാലിദ് (എടക്കാട്), ഹാജറ, സൽമ, നൂർജഹാൻ, ഇസ്മായിൽ (പൊന്ന്യം, പുല്ല്യോടി), തൻവീറ (പള്ളിപറമ്പ്). മരുമക്കൾ കാദർ, ഇസ്മായിൽ, മഹമൂദ്, മജീദ്, റാഫി, റസിയ, മശ്ഹൂദ, പരേതനായ അബ്ദുള്ള, സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ മമ്മു, കാദർ, കുഞ്ഞമ്മദ്, കലന്തൻ, പാത്തൂട്ടി.
Sign in
Sign in
Recover your password.
A password will be e-mailed to you.