Latest News From Kannur

ജീവി ബുക്സിന് പ്രശസ്തിപത്രം

0

തിരുവനന്തപുരം : കേരള നിയമസഭ മന്ദിരത്തിൽ 2025 ജനുവരി ഏഴ് മുതൽ 13 വരെ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിൽ ജി. വി. ബുക്സ് പങ്കെടുത്തതിൻ്റെ പ്രശസ്തി പത്രം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, സ്പെഷൽ സെക്രട്ടറി ഷാജി സി ബേബി എന്നിവരിൽ നിന്നും ഏറ്റവാങ്ങുന്നു.
സ്പീക്കർ എ. എൻ ഷംസീർ നേതൃത്വം നൽകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സ്പീക്കറുടെ നിയോജക മണ്ഡലമായ തലശ്ശേരിയിൽ നിന്നും മൂന്ന് തവണയും പങ്കെടുത്ത ഏക പ്രസാധകൻ ജി. വി. ബുക്സ് മാത്രമാണ്.

Leave A Reply

Your email address will not be published.