Latest News From Kannur

പ്രതിഷ്ഠാദിന മഹോത്സവം 16 ന് ന്യൂമാഹി

0

മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനം ജനുവരി 16 ന് നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

Leave A Reply

Your email address will not be published.