Latest News From Kannur

തന്മയക്ക് അനുമോദനവും യാത്രയയപ്പും നൽകി

0

ഒളവിലം : സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാ രചന മത്സരത്തിൽ പങ്കെടുക്കുന്ന രാമകൃഷ്ണ ഹൈസ്ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനി പി. വി. തന്മയയെ വിദ്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പ്രധാനധ്യാപകൻ ദീപക് തയ്യിൽ സ്വാഗതവും പി. ടി. എ പ്രസിഡൻ്റ് കെ. പി.രതീഷ് കുമാർ അധ്യക്ഷതയും വഹിച്ചു. സ്ക്കൂൾ മാനേജർ പ്രതിനിധി ശൈല മഹേഷ്, അധ്യാപക പ്രതിനിധി ബി. സുജിത്ത് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാലയം നൽകിയ പിൻതുണക്ക് തൻമയ പി. വി. നന്ദി പറഞ്ഞു

Leave A Reply

Your email address will not be published.