ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് വാഴയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം
പ്രജിഷാലയത്തിൽ കെ. പുരുഷോത്തമൻ (62) അന്തരിച്ചു. പരേതരായ കൃഷ്ണൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ : കുന്നോത്ത് പ്രസീത. മക്കൾ: പ്രജീഷ്, പ്രജിഷ.
മരുമക്കൾ : സാന്ദ്ര, പ്രബീഷ്. സഹോദരങ്ങൾ: ശാന്ത, വനജ, കാർത്തിക, സുരേഷ് ബാബു, ശൈലജ, പരേതയായ വിലാസിനി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post