പാനൂർ : പാനൂർ പി. ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനുവരി 4 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പി. ആർ. ലൈബ്രറി ഹാളിൽ എം. ടി. അനുസ്മരണം സംഘടിപ്പിക്കുന്നു. കെ.പി.മോഹനൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ പരിപാടിയിൽ ഡോ. ലിജി (ധർമ്മടം ഗവ. ബ്രണ്ണൻ കോളജ് , മലയാളവിഭാഗം അദ്ധ്യാപിക) പ്രഭാഷണം നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.