Latest News From Kannur

ചരമം – യശോദ

0

ന്യൂമാഹി : കുറിച്ചിയിൽ കടപ്പുറത്തെ വെള്ളാട്ടിൻ്റവിട യശോദ (87)
അന്തരിച്ചു. ഭർത്താവ്: പരേതനായ വെള്ളാട്ടിൻ്റവിട അപ്പു.
മക്കൾ: ഗീത, പത്മജ, മിത്രൻ, കാഞ്ചന, പരേതയായ ലത.
മരുമക്കൾ: രജീന്ദ്രൻ, രേഖ, പരേതരായ വിശ്വനാഥൻ, രാജൻ, ചന്ദ്രൻ.

Leave A Reply

Your email address will not be published.