പാനൂർ :
കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ നാൽപ്പതാം വാർഷിക സമ്മേളനത്തോടനബന്ധിച്ചുള്ള പന്ന്യന്നുർ മണ്ഡലം സമ്മേളനം ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വി. പി. മോഹനന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ. കെ. നാരായണൻ, കെ. പി. ഭാർഗവൻ, കെ. പ്രഭാകരൻ, ടി. പി. പ്രേമനാഥൻ, പി. വി. വത്സൻ, കെ. സതീഷ്, വിനോദ്കുമാർ. എം, കെ. ഭരതൻ, പി . സതി,
എന്നിവർ സംസാരിച്ചു.