മാഹി: ചെമ്പ്ര പഴയ മാഹി കേന്ദ്രിയ വിദ്യാലയത്തിന് സമീപം ചാലക്കര വയലിൽ ഹെവൻ വീട്ടിൽ തിലകരാജിന്റെയും ആയ്യി നാട്ട് ശ്രിജയുടെയും മകൻ ഡോ. അക്ഷയ് സി.(28) വയസ് ക്യാനഡയിൽ നിര്യാതനായി. സഹോദരൻ ആകാശ്. സി. ശവസംസ്ക്കാരം 9 – 11 – 2024 ന് ശനിയാഴ്ച വൈകുന്നേരം 4. മണിക്ക് വീട്ട് വളപ്പിൽ.