Latest News From Kannur

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍ പാനല്‍: അപേക്ഷ നവംബർ 11 വരെ നീട്ടി

0

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍ പാനല്‍: അപേക്ഷ നവംബർ 11 വരെ നീട്ടി.തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ നവംബർ 11 വരെ നീട്ടി.ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.ഇതുസംബന്ധിച്ച ഈ മാസം 10 തീയതിലെ വിജ്ഞാപനവും പുതുക്കിയ പ്രൊസസ്സിങ് ഫീ അടക്കമുള്ള വിശദവിവരങ്ങളും https://prasarbharati.gov.in/pbvacancies/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave A Reply

Your email address will not be published.