മാഹി : എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹി പി.പി.റിനേഷിൻ്റെ അകാലത്തിലുണ്ടായ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ, വടക്കൻ ജനാർദ്ദനൻ, എ.ദിനേശൻ, സത്യൻ കേളോത്ത്, ചാലക്കര പുരുഷു, കെ.ചിത്രൻ, കെ.പി.വത്സൻ, ജിതേഷ് വാഴയിൽ, കെ.ഹരിന്ദ്രൻ, എം.ശ്രീജയൻ എന്നിവർ സംസാരിച്ചു.