Latest News From Kannur

സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

0

കതിരൂർ:പൊന്ന്യം പുല്ലോടി ഇന്ദിരാഗാന്ധി സ്മാരക മന്ദിരം 13-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സ് നടത്തി. സാംസ്കാരികസദസ്സ്  റിട്ടയേർഡ് പ്രിൻസിപ്പൽ കെ.കെ. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഗാന്ധി സ്മാരക മന്ദിരം പ്രസിഡണ്ട് എ.കെ. പുരുഷോത്തമൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.ഇ. കുഞ്ഞനന്തൻ മുഖ്യ പ്രഭാഷണം നടത്തി.
ഡോ.സി.കെ. ഭാഗ്യനാഥ്, പി. ജനാർദ്ദനൻ,എ. പ്രേമരാജൻ മാസ്റ്റർ , എ.വിരാമദാസ് ,
എം. രാജീവൻ മാസ്റ്റർ എന്നി വർപ്രസംഗിച്ചു.

Leave A Reply

Your email address will not be published.