കോഴിക്കോട്:കേരളത്തിലെ വിദ്യാലയങ്ങളിൽ ശാസ്ത്രീയസംഗീതപാരമ്പര്യവും ചലച്ചിത്ര-നാടക-ലളിത, നാടൻ സംഗീത ചരിത്രവും മലയാള ഭാഷാവിഷയങ്ങളിലും കലാപാഠ്യപദ്ധതിയിലും
ഉൾപ്പെടുത്തി ഉളളടക്കം സമ്പന്നമാക്കണമെന്ന് കെ.രാഘവൻമാസ്റ്റർ
ഫൗണ്ടേഷൻ സംഗീതകലാപഠന ഗവേഷണകേന്ദ്രം ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. പൂതേരി ബിൽഡിംഗിലെ ഫൗണ്ടേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് വി.ടി.മുരളി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.വി.ബാലൻ ആമുഖഭാഷണം നടത്തി.
ജോ.സെക്രട്ടറി അനിൽമാരാത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ.പ്രശാന്ത്കൃഷ്ണൻ, വിനീഷ് വിദ്യാധരൻ, വെലായുധൻ ഇടച്ചേരിയൻ, റഷീദ് പി.സി.പാലം,മുഹമ്മദ് അലി പി.പി, കുമാരൻ.കെ, ബാലൻ.കെ, നിർമ്മൽ മയ്യഴി, റഷീദ് കുമരംപത്തൂർ, കരുണാകരൻ, തിലകൻ ഫറോക്ക്, ചിറക്കൽ റസിയാബി,മണികണ്ഠൻ ചേളന്നൂർ,ടി.ഷിനോദ്, മുസ്തഫ ഇളയേടത്ത്, പി.ടി.സുരേഷ്, സി.രാജൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി
എം.ടി.വാസുദേവൻ നായർ,ഡോ.കെ.ജെ.യേശുദാസ്, ശ്രീകുമാരൻ തമ്പി,പത്മശ്രീ മധു, പി.ജയചന്ദ്രൻ,വിദ്യാധരൻ മാസ്റ്റർ, പി.ആർ.കുമാര കേരളവർമ്മ (രക്ഷാധികാരികൾ) പി.കെ.ഗോപി, കരിവെള്ളൂർ മുരളി,ആലങ്കോട് ലീലാകൃഷ്ണൻ, എം.ജയചന്ദ്രൻ,അഡ്വ.ടി.കെ.ഹംസ, ഷാജി എൻ കരുൺ, ഡോ.കെ. ഓമനക്കുട്ടി, രമേഷ് നാരായണൻ, ആർ.കനകാംബരൻ, രവി മേനോൻ,ഫൈസൽ എളേറ്റിൽ,പ്രമോദ് പയ്യന്നൂർ,ഷാജഹാൻ കെ.പി.എ.സി(ഉപദേശക സമിതി)
വി.ടി.മുരളി (പ്രസിഡണ്ട്)ഡോ.പ്രശാന്ത്കൃഷ്ണൻ, വിനീഷ് വിദ്യാധരൻ (വൈ:പ്രസിഡണ്ടുമാർ)
ടി.വി.ബാലൻ(സെക്രട്ടറി)അനിൽമാരാത്ത്,വെലായുധൻ ഇടച്ചേരിയൻ (ജോ.സെക്രട്ടറിമാർ) എ.പി.കുഞ്ഞാമു (ട്രഷറർ) ആനയടി പ്രസാദ്, സി.എസ്.മീനാക്ഷി,ആനന്ദ് കാവുംവട്ടം,ദിലീപ് കുമാർ എ.എം,സുശീൽ കുമാർ തിരുവങ്ങാട്, ഹരീന്ദ്രൻ കക്കാട്, ബാപ്പു വാവാട്, റഷീദ് പി.സി. പാലം, തിലകൻ ഫറോക്ക്, നിർമ്മൽ മയ്യഴി, ജയൻ പരമേശ്വരൻ,റഷീദ് കുമരംപുത്തൂർ, കുമാരൻ. കെ,മുഹമ്മദ് അലി പി.പി, മണികണ്ഠൻ ചേളന്നൂർ,ചിറക്കൽറസിയാബി,ടി.ഷിനോദ്,പി.ടി.സുരേഷ് (എക്സിക്യൂട്ടീവ് മെമ്പർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.ഈ വർഷത്തെ അവാർഡ് പ്രഖ്യാപനവും രാഘവൻമാസ്റ്റർ അനുസ്മരണംഒക്ടോബർ 19 ന് കോഴി ക്കോട്ട് നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.