മാഹി: കളരി ഗുരിക്കളും മർമ്മ ചികിത്സകനുമായ ഈസ്റ്റ് പള്ളൂരിലെ ശ്രീനിലയത്തിൽ പി.പി.രാജീവൻ ഗുരിക്കൾ (54) നിര്യാതനായി. ചൊക്ലിയിൽ ദീർഘകാലം ശ്രീനാരായണ മർമ്മ ചികിത്സാ കേന്ദ്രം നടത്തിയിരുന്നു. പരേതനായ നാരായണൻ്റെയും (കുറ്റ്യാടി,) പത്മിനിയുടെയും മകനാണ്.
ഭാര്യ: ദീപാ ദിവാകരൻ (എ.എസ്.ഐ പള്ളൂർ പൊലീസ് സ്റ്റേഷൻ). മക്കൾ: പൂജാ രാജീവൻ (നഴ്സ്, സൗദി അറേബ്യ), ശ്രീനിവേദ് (മെക്കാനിക്കൽ എഞ്ചിനിയർ). സഹോദരങ്ങൾ: രാജി, രജനി. സംസ്ക്കാരം 3/9/24 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post