മയ്യഴി നഗരസഭ: സ്വച്ച് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് 28,29 തീയ്യതികളിൽ മാഹി മുൻസിപ്പൽ മൈതാനിയിൽ MaheLatest By sneha@9000 On Sep 25, 2024 0 Share മയ്യഴി നഗരസഭ സംഘടിപ്പിക്കുന്ന സ്വച്ച് സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റ് സപ്തംബർ 28, 29 തീയ്യതികളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെ മാഹി മുൻസിപ്പൽ മൈതാനത്ത് വെച്ച് നടക്കും. ഫുഡ് സ്റ്റാൾ, നഴ്സറി, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും 0 Share