വനിതാ കമ്മീഷന്‍ അദാലത്ത് 19ന് കോഴിക്കോട്ട് kozhikodeLatest By sneha@9000 On Sep 18, 2024 0 Share കോഴിക്കോട്: കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ അദാലത്ത് 2024 സെപ്തംബര്‍ 19ന് നടക്കും. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10നാണ് അദാലത്ത് ആരംഭിക്കുന്നത്. 0 Share