Latest News From Kannur

മൺസൂൺ ക്യാമ്പ്

0

നാഷണൽ സർവ്വീസ് സ്കീം യൂനിറ്റിൻ്റെ നേതൃത്വത്തിൽ തോട്ടട ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ മൺസൂൺ ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി പി ബാബു ഉദ്ഘാടനം ചെയ്തു

മഴക്കാല ശ്രമദാനം, പനി ബാധിതരുടെ കണക്കെടുപ്പ് , ബോധവൽക്കരണം, മഴ നടത്തം, പേപ്പർ ബാഗ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. പരിശീലകൻ പി കെ ബാബു, പ്രോഗ്രാം ഓഫീസർ എം കെ ഷിജില, ടി ലാവണ്യ , എം കെ തസ്ലിമ , വി കെ ജ്യോത്സന, കൃഷ്ണ നന്ദ ,കെ നന്ദന, നകുൽദേവ്, പ്രത്യുദാസ്, തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർമാരും രക്ഷിതാക്കളും പങ്കെടുത്തു.

Leave A Reply

Your email address will not be published.