ന്യൂമാഹി: മദ്യവർജ്ജന സമിതി ജില്ലാ കമ്മിറ്റി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ജില്ലാ പ്രസിഡണ്ട് നാസർ പുന്നോൽ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി സി വി രാജൻ പെരിങ്ങാടി പ്രതിജ്ഞ ചൊല്ലി വി കെ രാഘവൻ,എൻ കെ പത്മനാഭൻ ,ടി ടി രാജൻ, സുജിത്ത് സി, എം ഭാനുമതി, കെ സരള പ്രസംഗിച്ചു.