മാഹി: സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കു ഭാരത് സേവക് സമാജ്ദേശീയ പുരസ്കാരം നേടിയമഹിജ തോട്ടത്തിലിനെ അഴിയൂർ അഞ്ചാം വാർഡ് കാരുണ്യ കുടുംബശ്രീ അനുമോദിച്ചു. വത്സൻ എകരത്ത് മഠത്തിൽ ഉദ്ഘാടന൦ ചെയ്തു. കുടു൦ബശ്രീ പ്രസിഡണ്ട് ചാന്ദിനി എകരത്ത് മഠത്തിൽ ഉപഹാര൦ നൽകി ആദരിച്ചു. പ്രമീള മീത്തൽ,ശോഭ താഴെപറമ്പത്ത് , തുടങ്ങിയവർ ആശ൦സ അർപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.