മാഹി: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്ത സേവന കേന്ദ്രംപ്രവർത്തനമാരംഭിച്ചു. മാഹി പെൻഷണെർസ് വെൽ ഫെർ കോഓപ്പ റേറ്റിവ് സൊസൈറ്റിയിലാണ് കേന്ദ്രം പ്രവർത്തനമരംഭിച്ചത്. സൊസൈറ്റി പ്രസിഡന്റ് കെ. ഹരീന്ദ്രന്റെ അധ്യക്ഷതയിൽ എ രമേശ് പറമ്പത്ത് എം എൽ എ ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് മാഹി ശാഖ ചീഫ് മാനേജർ ശരണ്യ വിജയൻ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു, കണ്ണൂർ മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ ഡി. ധീരജ്, ഉപഭോക്ത സേവ കേന്ദ്രം കോർഡിനേറ്റർ എം. നിഖിൽ,ഡെപ്യൂട്ടി രജിസ്ട്രാർ കോഓപ്പറേറ്റിവ് സൊസൈറ്റി കങ്കയ്യാൻ, ഡോക്ടർ എം. പി. പദ്മനാഭൻ,മാഹി സബ് ഇൻസ്പെക്ടർ അജയ് കുമാർ, ഡയറക്ടർ പി. സി. ദിവാനന്ദൻ, വൈസ് പ്രസിഡന്റ് കെ. എം പവിത്രൻ എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.