Latest News From Kannur

ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം മഹിജ തോട്ടത്തിലിന്

0

മാഹി : ഭാരത് സേവക് സമാജിൻ്റെ
ദേശീയ പുരസ്കാരം എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ മഹിജ തോട്ടത്തിലിന്. അഴിയൂർ ഗ്രാമപഞ്ചായത്ത്
വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സനും ആയിരുന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിലിൻ്റെ ഭാര്യയാണ്.

Leave A Reply

Your email address will not be published.