Latest News From Kannur

എം.പി.വീരേന്ദ്രകുമാർ അനുസ്മരണം ഇന്ന്

0

പാനൂർ : രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 3.30 ന് എം.പി വീരേന്ദ്രകുമാർ അനുസ്മരണം നടക്കും. പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും

Leave A Reply

Your email address will not be published.