Latest News From Kannur

ഒളവിലം യാത്രാദുരിതം

0

ഒളവിലം:പെരിങ്ങാടി , ഒളവിലം, പള്ളിക്കുനി റൂട്ടിൽ മുൻ കാലങ്ങളിൽ കെഎസ്ആർടിസി ഉൾപെടെ നിരവധി ബസ്സുകൾ സർവ്വീസ് നടത്തീരുന്നു ഇപ്പോൾ സർവ്വീസ് നടത്തുന്നത് ഒരു ബസ് മാത്രമാണ് ജോലി ആവശ്യങ്ങൾക്കും മറ്റും വിവിധ സ്ഥലങ്ങളിൽ എത്തുന്നവർക്ക് ഇത് ഏറെ പ്രയാസം ശ്രദ്ധിക്കുന്നു വിനോദ സഞ്ചാര മേഖലയും നിരവധി വിദ്യാലയവുമുള്ള ഈ പ്രദേശത്തുകൂടി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും മോന്താൽ പാലം വരെയുംതലശ്ശേരിയിൽ നിന്ന് കിടഞ്ഞിയിലേക്കും മിനി ബസ് സർവ്വീസ് ആരംഭിക്കണമെന്നാണ് ജനപക്ഷം

Leave A Reply

Your email address will not be published.