Latest News From Kannur

80 കഴിഞ്ഞ വരെ ആദരിച്ചു

0

പാനൂർ : സീനിയർ സിറ്റിസൺസ് ഫോറം പുതിയ തെരു യൂനിറ്റ് 80 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളെ കുടുംബ സംഗമത്തിൽ ആദരിച്ചു. കുടുംബ സംഗമം കെ.പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു വൈകുന്നേരം സർഗ്ഗവേദി പരിപാടിയിൽ മുകുന്ദൻപുലരി , ഡോ.കെ.യം. ചന്ദ്രൻ, കെ കരുണാകരൻ നായർ, സി.അച്ചു തൻ എം.സുകുമാരൻ മാസ്റ്റർ വി.വി. പുഷ്പ ഹാസൻ എന്നിവർ പങ്കെടുത്തു
കലാപരിപാടികളും നടന്നു

Leave A Reply

Your email address will not be published.