മൊകേരി : കൂരാറ എ. കെ. ജി. സ്മാരക വായനശാല&. ഗ്രന്ഥാലയം
എസ് എസ് എൽ സി , പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഇന്ദിര. ജെ , വിജയികൾക്കുള്ള മൊമൻ്റോയും കരിയർ ഗൈഡൻസ് ക്ലാസ്സും നല്കി പരിപാടി ഉദ്ഘാടനം ചെയ്തു.
മൊകേരി ഗ്രാപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.കെ. പുരുഷോത്തമൻ സ്വാഗതവും എം .അശോകൻ, പി.സി. രുധീഷ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post