മാഹി: തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ
മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാല ശിൽപ്പികളെ അനുസ്മരിച്ച് വസന്തരാഗം’സംഗീത സായന്തനം സംഘടിപ്പിച്ചു. ഡയറക്ടർ
‘അജിത്ത് വളവിലിൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.കെ.രാജീവ്, അശോക് കതിരൂർ, കെ.കെ.ഷാജ് മാസ്റ്റർ സംസാരിച്ചു.തുടർന്ന് ‘വസന്തരാഗങ്ങൾ.’ ‘ഗാനാലാപനവുമുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post