പാനൂർ : പാനൂർ റീജിയണൽ വനിതാ സഹകരണ സംഘവുമായി ചേർന്ന് കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് മാർക്കറ്റ് പാനൂരിൽ പ്രവർത്തനം തുടങ്ങി .മെയ് 11ന് 10 30 ന് പാനൂർ പുത്തൂർ റോഡിൽ സഹകരണ ആശുപത്രി കെട്ടിടത്തിൽ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പാനൂർ യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ ആശിഷ് .കെ.കെ ആദ്യ വില്പന നിർവഹിച്ചു .പഠനസാമഗ്രികൾ 10 ശതമാനം മുതൽ 40 % വരെ വില കുറച്ച് ലഭ്യമാണ്.
സ്വാഗതം:സജില.ടി.കെ.(സെക്രട്ടറി,പാനൂർ റീജിയണൽ വനിത സഹകരണ സംഘം)
അധ്യക്ഷത:സുഷമ.പി.പി(പ്രസിഡണ്ട്,പാനൂർ റീജിയണൽ വനിത സഹകരണ സംഘം)
ആശംസ: എൻ.കെ.നാണുമാസ്റ്റർ,കെ.ഷംജിത്ത്,
നന്ദി:ജെസിത .സി.വി(വൈ.പ്രസിഡണ്ട്,പാനൂർറീജിയണൽ വനിത സഹകരണസംഘം)
Sign in
Sign in
Recover your password.
A password will be e-mailed to you.