ഒളവിലം: ശ്രീ മുദ്രയിൽകേരളഹൈക്കോടതി അഭിഭാഷകൻ കെ ദിനേശ് കുമാറിന്റെയും ഒളവിലം രാമകൃഷ്ണഹൈസ്കൂൾ അധ്യാപിക എം മിനിയുടെ മകൻ നിമൽ ദന്യതിന് എക്സൽ പബ്ലിക് സ്കൂളിൽ നിന്ന് +2 കമ്പ്യൂട്ടർ സയൻസിൽ 1200 ൽ 1200 മാർക്ക് നേടിഉന്നത വിജയം കരസ്ഥമാക്കി . സഹോദരി ആദിത്യ ദിനേശ് സ്പെയിനിൽ സയന്റിസ്റ്റാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.