Latest News From Kannur

മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി

0

മാഹി:മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് സംഭവം നടന്നത്.സംഭവം കണ്ട നാട്ടുകാർ പിന്നാലെ നാട്ടുകാർ പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.. ഇരുവരും ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. പെൺകുട്ടികൾ കോഴിക്കോട് എലത്തൂർ സ്വദേശിനികളാണ് – ദിയ (18) കീർത്തി (17) എന്നിവരാണ് പുഴയിൽ ചാടിയത്.ഇതിൽ ഒരു കുട്ടി വെൻ്റിലേറ്ററിൽ കഴിയുകയാണ് ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം.

Leave A Reply

Your email address will not be published.