Latest News From Kannur

ലോകസഭാ തിരഞ്ഞെടുപ്പ് ; പാനൂർ പൊലീസും – സിആർപിഎഫും സംയുക്ത റൂട്ട് മാർച്ച് നടത്തി.

0

പാനൂർ: ലോകസഭാ  തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പാനൂർ പൊലീസും – സിആർപിഎഫും സംയുക്ത റൂട്ട് മാർച്ച് നടത്തി. മുത്താറി പീടിക മുതൽ പാനൂർ പൊലീസ് സ്റ്റേഷൻ വരെയാണ് റൂട്ട് മർച്ച് നടത്തിയത്. പാനൂർ സി.ഐ കെ. പ്രേം സദൻ, എസ് ഐ മാരായ അനീഷ്, വിനോദൻ, രാജീവൻ, സി ആർ പി എഫ് ഇൻസ്പെക്ടർ രമേശ് സിംഗ് യാദവ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.