Latest News From Kannur

ചിത്രരചനാ പരിശീലനം

0

പാനൂർ: നിടുമ്പ്രം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗ മന്ദിരത്തിൽ വച്ച് (മൊയാരം ഇൻഡോർ കോർട്ടിന് സമീപം) കുട്ടികൾക്ക് ചിത്രരചനാ പരിശീലനം ആരംഭിക്കുന്നു.ഏപ്രിൽ 3 ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ പരിശീലനം ആരംഭിക്കും.രാവിലെ 8 മണി മുതൽ 9.30 വരെ ആയിരിക്കും ക്ലാസ് നടക്കുക. ഫോൺ:9497140636,9446696868.

Leave A Reply

Your email address will not be published.