പാനൂർ : എലാങ്കോട് അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു.
ക്ഷേത്രം തന്ത്രി പള്ളി ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠാദിന പുജകൾ നടന്നു . സന്തോഷ് ഇല്ലോൾ അദ്ധ്യാത്മിക പ്രഭാക്ഷണം നടത്തി ക്ഷേത്രം പ്രസിഡണ്ട് എം രാജീവൻ അധ്യക്ഷത വഹിച്ചു.ട്രഷർ കണ്ണമ്പ്രത്ത് രാഘവൻ മാസ്റ്റർ ആശംസാ പ്രസംഗം നടത്തി തമിഴ് ഇന്റർ നേഷണ യുണിവേഴ്സിറ്റിയി നിന്നും വാസ്തു ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയ പാലത്തായി സ്വദേശി എ പി രജിത്തിനെ ക്ഷേത്രം സേവാ സമിതി ആദരിച്ചു
ടി രൂപേഷ് സ്വാഗതവും
പി ടി കെ രാഘവൻ നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post