പാനൂർ: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ
പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ, സി.കെ.ബി തിലകൻ, എൻ.ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, കെ.കുമാരൻ, വി.പി.മോഹനൻ, ജയചന്ദ്രൻ കരിയാട്, സജീന്ദ്രൻ പാലത്തായി എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post