ന്യൂ മാഹി: കവിയൂർ അംബേദ്ക്കർ വായനശാല സമീപം കുനിയിൽ നാണി ( 89 ) അന്തരിച്ചു. ഭർത്താവ് പരേതനായ നടക്കൽ കുഞ്ഞിക്കണ്ണൻ. മക്കൾ ഭാസ്കരൻ മാസ്റ്റർ (റിട്ട അദ്ധ്യാപകൻ രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം), നാണു (കച്ചവടം ),നിർമ്മല, കരുണൻ (റിട്ട അദ്ധ്യാപകൻ ഒളവിലം യു പി സ്ക്കൂൾ) ,ബാലൻ (ബേക്കറി ബാംഗ്ലൂർ) ,രേവതി,
കമല മരുമക്കൾ കുമാരൻ എലാങ്കോട്, പരേതനായ കണ്ണച്ചാങ്കണ്ടി നാണു,പരേതനായ നാണു മോരൻ്റവിടെ എലാങ്കോട്, സജിത (റിട്ട അധ്യാപിക കാടാങ്കുനി യു പിസ്ക്കൂൾ),ഭാമിനി , ബീന (റിട്ട അധ്യാപിക പെരിങ്ങാടി എൽ പി സ്ക്കൂൾ),ദീപ ശവസംസ്കാരം തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post