Latest News From Kannur

നിര്യാതയായി

0

മാഹി:പോണ്ടിച്ചേരി സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് രജിസ്ട്രാർ ആയിരുന്നസി.എം. ശ്രീകല ഷമീർ ദാസ് (58) നിര്യാതയായി. പരേതരായ സി.എച്ച്.രാഘവൻ, (ഗ്രഫിയെ എൻ ഷെഫ് – ഗവ. ഓഫ് പുതുച്ചേരി), സത്യവതി എന്നിവരുടെ മകളാണ്. മടപ്പള്ളി ഗവ. കോളജ് സാമ്പത്തികശാസ്ത്രം അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അദ്ധ്യക്ഷനുമായ ഡോ. ഷമീർ ദാസാണ് ഭർത്താവ് സഹോദരങ്ങൾ: പുതുച്ചേരി ഗവ. ജീവനക്കാരനായിരുന്ന രമേശ്, ഹേമ ഭാസ്കർ, (റിട്ട:എക്സൽ പബ്ലിക് സ്കൂൾ /മാഹി ), ലീന സത്യൻ ബാംഗ്ലൂർ, ലതിജ ദേവരാജ് മുംബൈ, സി.ഇ.രസിത ( ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പന്തക്കൽ,) സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്, മാഹി പൊതുശ്മശാനത്തിൽ.

Leave A Reply

Your email address will not be published.