മാഹി: പത്താം ക്ലാസ് വിദ്യാത്ഥികൾക്കായി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻ്റി സ്കൂളി കൗൺസിലിംഗ് ക്ലാസ്സും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.പ്രധാന അദ്ധ്യാപക ലിസി ഫെർണ്ണാണ്ടസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കൺസൾട്ടൻ്റ് മനോജ് മൈഥിലി ക്ലാസുകൾ നിയന്ത്രിച്ചു. സുനിത മാണിയത്ത്, പി ശ്യാമ പ്രസാദ് എന്നിവർ സംസാരിച്ചു