പാനൂർ: ജമാഅത്തെ ഇസ്ലാമി കടവത്തൂർ ഘടകത്തിൻ്റെ നേതൃത്വത്തിൽ ഇസ്ലാമിക
വിജ്ഞാനകോശം കോളജ് ലൈബ്രറിക്ക് സൗജന്യമായി നൽകി. കടവത്തൂർ എൻ ഐ എ കോളജ് ലൈബ്രറിക്കാണ് പുസ്തകങ്ങൾ നൽകിയത്. 32000 രൂപ വിലമതിക്കുന്ന
പതിനാല് വാള്യങ്ങളാണ് വിജ്ജാനകോശം .
ജമാഅത്തെ ഇസ്ലാമി കടവത്തൂർ ഘടകം വൈസ് പ്രസിഡൻ്റ് പ്രൊഫ. എം. ഉസ്മാൻ പുസ്തകങ്ങൾ കൈമാറി. കോളജ് പ്രിൻസിപ്പാൾ
പ്രൊഫ കെ. പി സലീം അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ കെ. എം. മുഹമ്മദ് ,പി. ഉമറുൽ ഫാറൂഖ് മാസ്റ്റർ, അബ്ദു ഷുക്കൂർ സ്വലാഹി, റഫീഖ് കളത്തിൽ, അദ്നാസ് ബക്കർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷരീഫ് , ഡോ. അഫ്സൽ അഹമ്മദ് പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post