Latest News From Kannur

കെ എസ് എസ് പി എ നേതാക്കളെ അനുസ്മരിച്ചു

0

കല്യാശ്ശേരി : കെ എസ് എസ് പി എ നേതാക്കളായ കെ പി ദാമോദരൻ മാസ്റ്റർ, അമ്മിണി ടീച്ചർ എന്നിവരെ അവരുടെ ഓർമ്മ ദിനത്തിൽ , കെ എസ് എസ് പി എ കല്യാശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.മണ്ഡലം പ്രസിഡന്റ് കെ വിജയന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. എൻ തമ്പാൻ അനുസ്മരണം പ്രഭാഷണം നടത്തി. എ രാജൻ, വി ദാമോദരൻ, ഷാജിറാം, സി നിർമ്മല , സുധാകരൻ പി പി ലക്ഷമണൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.