Latest News From Kannur

സ്വര്‍ണ വിലയില്‍ ഇടിവ്

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് പത്തു രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപ. ഇന്നലെ പവന്‍ വില എണ്‍പതു രൂപ കൂടിയിരുന്നു.

Leave A Reply

Your email address will not be published.