Latest News From Kannur

ആദ്യ പ്രസവത്തിന് സ്ത്രീകൾക്ക് 5000 രൂപയുടെ ധനസഹായം

0

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ കുറവ് പരിഹരിക്കാനും, സമ്പൂർണ്ണ ആരോഗ്യത്തിനായും, സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കാനും, വിശ്രമത്തിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാനും വേണ്ടിയുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന(PMMVY). കൂടാതെ മാതൃ-ശിശു ആരോഗ്യത്തിനായി കൗൺസിലിംഗ് ലഭ്യമാക്കുകയും ചെയ്യുന്നു.

Leave A Reply

Your email address will not be published.