Latest News From Kannur

മാലൂർ പടി അഷ്ടമി ഉത്സവം

0

കുത്തുപറമ്പ : മാലൂരിന്റെ ഉത്സവമായ മാലൂർപടി അഷ്ടമി ഉത്സവം ഡിസംബർ 1 ,2 ,3 ,4 തീയതികളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിക്കുന്നു .ഉത്സവ ചടങ്ങുകൾക്ക് പുറമെ മാലൂർ പ്രഭാത് ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ,വയനാട് സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള ,നൃത്തസന്ധ്യ ,സാംസ്‌കാരിക സമ്മേളനം ,നാടകം ” ഒരു ശില്പി കൂടി “, തൊടീക്കളംശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്ര തുടങ്ങിയവ ഓരോ ദിവസങ്ങളിൽ ആയി നടക്കും .

Leave A Reply

Your email address will not be published.