പാനൂർ : മൊകേരി ചാമ്പ്യൻസ് ലീഗ് സംഘാടക സമിതി യോഗം നവംബർ 29 ബുധനാഴ്ച രാത്രി 7 മണിക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്നു. മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ യോഗം ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ മാസ്റ്റേർസ് മീറ്റ് ഷോട്പുട് ഗോൾഡ് മെഡലിസ്റ്റ് ഷമിൻ കെ , ചാമ്പ്യൻസ് ലീഗ് ലോഗോ പ്രകാശനം ചെയ്യും.