കണ്ണൂര്‍: കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന സി സി ടി വി, സി എന്‍ സി മെഷനിസ്റ്റ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജിഎന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9745479354.
Sign in
Sign in
Recover your password.
A password will be e-mailed to you.