ഇന്ദിരാ ഗാന്ധിയുടെ ദിർഘവീക്ഷണം ഉള്ള ഭരണം രാജ്യത്തിന്റെ വളർച്ചക്ക് മുതൽ കുട്ടായി പതുച്ചേരി സംസ്ഥാനയൂത്ത് കോൺഗ്രസ് സെക്രട്ടറി എം.കെ ശ്രീജേഷ്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റി സംഘടിപ്പിച്ച ജന്മദിന സംഗമത്തിൽ സംസരിക്കുകയാണ് പറഞ്ഞത്. വാർഡ് കോൺഗ്രസ്നേതൃതത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 106 ജന്മദിനം വിപുലമായ പരിപാടികളൊട് കുടി ആഘോഷിച്ചു. ഇന്ദിരാ ഗാന്ധി ജന്മദിനത്തിൽ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ജന്മദിന സംഗമം പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ശ്രീജേഷ് എം.കെ ഉൽഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. എം.പി ശ്രീനിവാസൻ ദേശിയോദ് ഥ്രന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാഹി ബ്ലോക്ക് നെക്രട്ടറി വി.ടി. ശംസുദ്ദിൻ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, ,മാറിയ റമ്പത്ത് പുരുഷു, ജയൻ ടി.കെ,, പ്രഭാകരൻ കുന്നുമ്മൽ , ശ്രീധരൻ സി എന്നിവർ സംസരിച്ചു.