വൈദ്യുതി മുടങ്ങും KeralaLatest By sneha@9000 On Nov 6, 2023 0 Share മാഹി: 07/11/2023 ചൊവാഴ്ച കാലത്ത് 8 മണി മുതൽ 3 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. 0 Share