ചൊക്ളി: വെസ്റ്റ് നിടുമ്പ്രം ഇല്ലത്ത് പീടിക ശ്രീനാരായണമഠത്തിന് സമീപം മീത്തലേ പറമ്പത്ത് ഇ.കെ.മോഹനൻ നമ്പ്യാർ (72) അന്തരിച്ചു.റിട്ട. സുബേദാർ മേജറും ഓണററി ക്യാപ്റ്റനുമായിരുന്നു. അച്ഛൻ: പരേതനായ കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സുബേദാർ മേജർ ഇടത്തുംകണ്ടിയിൽ നാണു കുറുപ്പ്.അമ്മ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. ഭാര്യ: തങ്കമണി. മക്കൾ: മഞ്ജിത് (ബേംഗ്ളുരു), തരുൺ (റിയാദ് ),മനു (മേഘന ടെക്സ്റ്റൈൽസ് പള്ളൂർ), മഞ്ജുഷ (ഒമാൻ). മരുമക്കൾ: അമൃത(പിണറായി), സ്വാതി (പാറാൽ), സന്ദേശ് (ബാലുശ്ശേരി). സഹോദരങ്ങൾ: രാജൻ, പ്രേമൻ (കൂത്തുപറമ്പ്), വസന്ത (ഇടയിൽപീടിക), സുദിന,ലേഖ (കോളയാട്), പ്രീത (കുറുവന്തേരി).