തിരുവനന്തപുരം: അക്കാദമിക്യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക്അധികാരമില്ലെന്നും ഇങ്ങനെ വിദ്യാ ഭ്യാസ വായ്പ നിഷേധിക്കു ന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂ നപക്ഷ കമ്മീഷന്‍. കേരളാ ഗ്രാ മീണ ബാങ്കുമായി ബന്ധപ്പെട്ട പരാതി യിലാണ്കമ്മീഷന്റെ നിര്‍ദ്ദേശം. ഇതു മായി ബന്ധപ്പെട്ട പരാതിയില്‍ കമ്മീഷന്‍ ബാങ്ക്ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരു ന്നു .പ്രവേശനം നല്‍കാന്‍ ഒരു സ്ഥാപനം തീരു മാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ്ബാങ്ക്
വായ്പ അനുവദിക്കേണ്ടതെന്നു ചെയര്‍മാന്‍ അഡ്വ. എ എ റഷീദ്പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ആവര്‍ത്തിക്കരുതെന്നും അര്‍ഹതയുള്ള കുട്ടികൾക്കു വ്യവസ്ഥയ്ക്കനുസൃതമായി വായ്പ
അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെ പരാതി തീര്‍പ്പാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.