ദുബായ് :ദുബായിൽ നടന്നു വരുന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക്ക് ചാമ്പ്യൻഷ്യപ്പിൽ 4×100 മീറ്റർ റിലേ മത്സരത്തിൽ ഇന്ത്യൻ സംഘം സ്വർണ്ണ മെഡൽ കരസ്ഥമാക്കി. 50 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് ഇന്ത്യൻ ടീം ഒന്നാം സ്ഥാനം നേടിയത്.വി.കെ.സുധി , അജയകുമാർ ഇ ,ജോബി മൈക്കിൾ എം ,
ബാബുസ് താമ്പെ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം നേടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post