Latest News From Kannur

ഷോട് പുട്ടിൽ കെ.കെ.ഷമിൻ സ്വർണ്ണം നേടി

0

ദുബായ്:ദുബായിൽ നടന്നുവരുന്ന ഇന്റർനാഷണൽ ഓപ്പൺ അത്‌ലറ്റിക്സ് മാസ്റ്റേർസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം കെ.കെ.ഷമിൻ ഷോട്ട് പുട്ടിൽ സ്വർണ്ണം നേടി. 40 + വിഭാഗത്തിലാണ് ഷമിൻ മാസ്റ്റർ ജയം നേടിയത്.കണ്ണൂർ ജില്ലയിൽ തലശ്ശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ കായികവിഭാഗം അദ്ധ്യാപകനാണ് പാനൂർ കൂരാറ സ്വദേശിയായ ഷമിൻ.

Leave A Reply

Your email address will not be published.